ചിന്തകളും വിചിന്തനങ്ങളും
സര്‍ഗ്ഗശക്തി മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളില്‍ ഒന്നാണ് . അത് മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രധ മാക്കിയാല്‍, വലിയൊരു ധാനധര്മം ആയിരിക്കും. നമുക്കും കുറിക്കാം ചിന്തകള്‍
കഥകളും കവിതകളും
സങ്കല്പവും ഭാവനയും മനിഷ്യജീവിയുടെ മാത്രം കഴിവാണ്. അത് ഉപയോഗിക്കുന്നയാല്‍ സ്വയം വളരുകയും മറ്റുള്ളവര്‍ക്കും ചിന്തിക്കാനുള്ള അവസരം നല്‍കുകയുമാണ് ചെയ്യുന്നത്
ഭാവനകളും ചിത്രങ്ങളും
ദീര്‍ഘ വീഷണങ്ങളും സ്വപ്നങ്ങളും ചിത്രങ്ങളായി രൂപാന്ദരപ്പെടുമ്പോള് അത് മറ്റുള്ളവര്‍ക്കുകൂടി സഹായകവും ഗുണപ്രധവും ഒപ്പം പുതുയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു